ക്രിക്കറ്റ് ദൈവം സച്ചിനല്ല അത് ധോണിയാണെന്നാണ് ഫാൻസുകാർ പറയുന്നത്, എന്നാൽ സച്ചിന്റെ ആരാധകർ വെറുതെയിരിക്കുമോ? സോഷ്യൽ മീഡിയയിൽ ചർച്ചയായ രസകരമായ ട്രോളുകൾ കാണാം #IPL2018 #IPL11 #RRvKXIP